1470-490

ഫാ.സ്റ്റാൻ സ്വാമി യോടുള്ള സ്മരണാഞ്ജലിയായി ഈ പൊതുപ്രവർത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ബോധവൽക്കരണം

ഭാരതത്തിലെ എളിയ ജീവിതങ്ങളെ നെഞ്ചോട് ചേർത്ത ഫാ.സ്റ്റാൻ സ്വാമി
യോടുള്ള സ്മരണാഞ്ജലിയായി ഈ പൊതുപ്രവർത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ബോധവൽക്കരണം,അഗതി ശുശ്രൂഷ,വസ്ത്ര-ഭക്ഷ്യ വസ്തുക്കളുടെ വിതരണം എന്നിവ ഉണ്ടാകും.

അതിരൂപതാ ഡയറക്ടർ ഫാ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി പ്രസിഡൻറ് ആൻറണി മേൽവെട്ടം,മുക്തിശ്രീ പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ,
സെബാസ്റ്റ്യൻ കുന്നിനി,ജോസ് ചിറ്റേട്ട്,വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ,ദേവസ്യ തൈപ്പറമ്പിൽ,ജോസ് ചാരിശ്ശേരി,
മേരി ആലക്കാമറ്റത്തിൽ,സോളി
രാമച്ചനാട്ട്,തങ്കമ്മ പാലമറ്റം,മേരി പാലയ്ക്കലോടിഎന്നിവർ പ്രസംഗിച്ചു .

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510