1470-490

വീടിന് മുകളിൽ മരം വീണ് വീട് തകർന്നു

വളാഞ്ചേരി:പാലച്ചോട് താമസിക്കുന്ന പാറമ്മൽ ഹംസ എന്നവരുടെ വീടിന്റെ മുകളിലേക്കു ഇന്നലെത്തെ കാറ്റിൽ മരം കടപുഴകി വീണു. സന്നദ്ധ സംഘടനയായ SKSSF വളാഞ്ചേരി മേഖല വിഖായ ടീം അംഗങ്ങളായ മുസ്തഫ പൈങ്കണ്ണൂർ, സൈതലവി പൈങ്കണ്ണൂർ, മൻസുർ കുളത്തൂർ, ആഷിഖ് പൂക്കാട്ടിരി, ഗഫൂർ പീടികപ്പടി, ഫിറോസ് പൈങ്കണ്ണൂർ, സുൽഫിക്കർ അസ്ഹരി, ഷൗക്കത്ത് കുളത്തൂർ എന്നിവർ ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായി മരം മുറിച്ച് മാറ്റി പൂർവസ്ഥിതിയിലാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510