1470-490

രാമായണ മാസാചരണം

ഉള്ളിയേരി : മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ഓഗസ്റ്റ് 16 വരെ നടക്കും. ഇതോടനുബന്ധിച്ച് മേൽശാന്തി മായ ഞ്ചേരി ഇല്ലം നാരായണൻ നമ്പുതിരിയുടെ കാർമികത്തിൽ എല്ല ദിവസവും ഗണപതി ഹോമവും വിശോഷൽ പുജകളും രാമായണ പരായണവും ഉണ്ടായിരിക്കും. ഫോൺ62838982010,9656748591,9846903278

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510