1470-490

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഭഗവതി സേവയും

തലശേരി: രാമായണ മാസാചരണത്തോടനുബന്ധിച്ച് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ അടുത്തമാസം 16 വരെ വിശേഷാല്‍ മഹാഗണപതി ഹോമവും ഭഗവതി സേവയും നടക്കും. രാവിലെ എട്ടിന് ഭാര്‍ഗവതി ബാലചന്ദ്രന്റെ ആദ്ധ്യാത്മക രാമായണ പാരായണവും നടക്കും. രാവിലെ ആറിന് വിശേഷാല്‍ ഗണപതി ഹോമവും വൈകിട്ട് 6.30ന് ഭഗവതി സേവയുമാണ് നടക്കും. മഹാഗണപതി ഹോമം (300), ഭഗവതി സേവ (500) എന്നിങ്ങിനെയാണ് നിരക്ക്.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584