1470-490

ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നു

ഓൾ കേരള ഡ്രൈവിംഗ് സ്കുളുകൾ (19-07-2021 തിങ്കൾ) മുതൽ തുറന്ന് പ്രവർത്തിക്കു വാ നും , ടെസ്റ്റ് കൊടുക്കുവാനും തീരുമാനമായി. ടെസ്റ്റ് കൊടുക്കുന്ന വാഹനത്തിൽ പഠിക്കുന്ന കുട്ടിയും ഇൻസ്ട്രക്ടർ മാത്രം പാടുള്ളു എന്ന അടിസ്ഥാനത്തിലും , പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കണം ടെസ്റ്റ് കൊടുക്കാനെന്ന് ഗതാഗത വകുപ്പ് മന്ത്രി : ആന്റണി രാജു പ്രസ്താവിച്ചു !

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0