1470-490

ഡാം തുറക്കുന്നു

ചാലക്കുടി
പൊരിങ്ങൽകുത്ത് ഭാഗത്തും , ഷോളയാർ , മലക്കപ്പാറ ഭാഗത്തും തോരാതെ പെയ്യുന്ന മഴയുടെ നീരൊഴ്ക്ക് വർദ്ധിച്ചതിനാൽ പൊരിങ്ങൽക്കുത്ത് ഡാം 16-07 2021 രാവിലെ 11 മണിയ്ക്ക് തുറന്ന് 200 ക്യൂ മെക്സ് ജലം ഒഴിക്കി വിടുന്നതിനാൽ ചാലക്കുടി പുഴയുടെ സമീപ പഞ്ചായത്ത് സെക്രട്ടറിമാർ ക്യാമ്പുകൾ ഒരുക്കേണ്ട നടപടികൾ സ്വീകരിക്കുകയും, പുഴയിൽ ഒരു മീറ്ററിലധികം വെള്ളം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതു കൊണ്ട് സമീപ വാസികളും , മീൻപിടുത്തക്കാരും സൂക്ഷിക്കണമെന്ന് കലക്ടറുടെ അറിയിപ്പുണ്ട് !

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217