1470-490

എ.ഐ.ടി.യു.സി. സമരം

തലശ്ശേരി:കേന്ദ്ര സർക്കാർ പൊതുമേഖല വിറ്റുതുലക്കുന്നതിന്നെതിരെ എ.ഐ.ടി.യു.സി. സംസ്ഥാന വ്യാപകമായ് നടത്തുന്ന പ്രധിഷേധ സമരത്തിൻ്റെ ഭാഗമായ് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നടത്തിയ സമരം എ.ഐ.ടി-യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗവും സി.പി.ഐ.നേതാവുമായ എം.ബാലൻ ഉത്ഘാടനം ചെയ്തു… കണ്ട്യൻ സജീവൻ അദ്ധ്യക്ഷം വഹിച്ചു.കണ്ട്യൻ സുരേഷ് ബാബു, എ.അബ്ദുൾ റഹീം,  പ്രസംഗിച്ചു .ധർണാ സമരത്തിന് അരുൺ, രാജൻ.കെ. പുരുഷു കരിയാട്, ഷിനോദ് ചമ്പാട് നേതൃത്വം നൽകി.വി.പി.സജീവൻ സ്വാഗതം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584