1470-490

മലക്കപ്പാറ വനമേഖലയിൽ ശക്തിയായ കാറ്റിലും, മഴയിലും, പത്തടിപ്പാലത്തിനരികിൽ വീണ്ടും മരങ്ങൾ കടപുഴകി

ചാലക്കുടി:മലക്കപ്പാറ വനമേഖലയിൽ ശക്തിയായ കാറ്റിലും, മഴയിലും, പത്തടിപ്പാലത്തിനരികിൽ വീണ്ടും മരങ്ങൾ കടപുഴകി വീഴുകയും, റോഡ് തടസ്സപ്പെടുകയുണ്ടായി , ലോറികളും, കെ.എസ്.ആർ. ടി. സി. ബസ്സും , മറ്റു വാഹനങ്ങൾ എത്തുന്നതിന് മുൻപാണ് വൃക്ഷങ്ങൾ കടപുഴകിയത് , ആയതിനാൽ വലിയൊരു അപകടം ഒഴിവായി. ഇന്നലെയും , ഇതേ സ്ഥലത്ത് തന്നെ മരങ്ങൾ വീണിരുന്നു. ടൂറിസ്റ്റ്കൾ ഇല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല ! ഫോറസ്റ്റ്, പോലീസ്, സ്ഥലത്തെത്തി മരം മറിച്ചുമാറ്റുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510