1470-490

വില വർദ്ധനവിനെതിരെ കോൺഗ്രസ്സ്

കുറ്റിക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് – മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അടുപ്പ് പൂട്ടി സമരം കുറ്റിക്കാട് സെൻ്ററിൽ കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാജു വടക്കൻ ഉൽഘാടനം നടത്തി.മഹിള കോൺഗ്രസ്സ് മണ്ടലം പ്രസിഡൻ്റ് സ്മിത ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ടലം സെക്രട്ടറി ജോയി കോച്ചേക്കാടൻ, പരിയാരം വനിതാ സൊസൈറ്റി പ്രസിഡൻ്റ് റീനാ ജോസഫ്, ജോർജ് മാസ്റ്റർ തീതായി, പോളി പൈനാടത്ത്, മേരി പാണാടൻ, ജുവിൻ കല്ലേലി എന്നിവർ പ്രസംഗിച്ചു.കപ്പപുഴുങ്ങിയും കട്ടൻചായ തയ്യാറാക്കി വിതരണംചെയ്തും.പ്രതിക്ഷേധം പൊതുജനങ്ങളിലെത്തിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510