1470-490

ഐ എച്ച് ആർ ഡി കോളേജിൽ താൽകാലിക അധ്യാപക ഒഴിവുകൾ


പഴയന്നൂർ : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലോഡ് സയൻസ് ചേലക്കര പഴയന്നൂരിൽ ലക്ചറർ ഇൻ മലയാളം, ലക്ചറർ ഇൻ ഹിന്ദി, ലക്ചറർ ഇൻ ഇംഗ്ലീഷ്, ലക്ചറർ ഇൻ മത്തേ മാറ്റിക്സ് എന്നി തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂലായ് 16ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കററുകളുമായി ഹാജർ ആകേണ്ടതാണ്. കാലത്ത് 10ന് ലക്ചറർ ഇൻ മലയാളം, ലക്ചറർ ഇൻ ഹിന്ദി, ലക്ചറർ ഇൻ ഇംഗ്ലീഷ് എന്നീ തസ്തികകളിലും ഉച്ചയ്ക്ക് 2ന് ലക്ചറർ ഇൻ മത്തേ മാറ്റിക്സ് അഭിമുഖങ്ങളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04884 227181 എന്ന നുമ്പർലേക്ക് ബന്ധപ്പെടുക.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0