1470-490

വ്യാപര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണം വ്യാപാര വ്യവസായ സമിതി

പുതുക്കാട്,വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതുക്കാട് വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് ഓഫീസിനു മുൻപിൽ അതിജീവന സമരം നടത്തി. citu കൊടകര ഏരിയ പ്രസിഡന്റ്‌ സഖാവ് AV ചന്ദ്രൻ സമരം ഉത്ഘാടനം ചെയ്തു.അഭിവാദ്യങ്ങൾ അർപ്പിച്ച്‌ കൊണ്ട് സഖാവ് KK രാമകൃഷ്ണൻ.പുതുക്കാട് വ്യാപാരി വ്യവസായി സമിതി സെക്രട്ടറി MP റാഫി എന്നിവർ സംസാരിച്ചു.വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സഖാവ് MA ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.സമരത്തിൽ പങ്കെടുത്ത സഖാക്കൾക്ക് വ്യാപാരി വ്യവസായി സമിതി പുതുക്കാട് പ്രസിഡന്റ്‌ ഡഗ്ളസ് പല്ലൻ നന്ദി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510