1470-490

നൂറ് മേനിയുടെ പൊൻ തിളക്കം

ചാലക്കുടി
മേലൂർ, ഗ്രാമ പഞ്ചായത്തിന്റെ യശസ്സ് ഉയർത്തി പിടിച്ച , ആർക്കും വർണ്ണിക്കാൻ കഴിയാത്ത രീതിയിൽ , വിജയക്കൊടി പാറിച്ച,മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന് , ഗ്രാമ പഞ്ചായത്ത് നിവാസികളുടെയും ,അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും , വിദ്യാർഥികളുടെയും , പൂർവ്വ വിദ്യാർഥികളുടെയും , അനുമോദന പൂച്ചെണ്ടുകൾ . ,2021-ൽ SSLC പരീക്ഷ എഴുതിയ 99 – കുട്ടികളിൽ 99 കുട്ടികളും വിജയിച്ച് 100 % കരസ്ഥമാക്കുകയും 27 കുട്ടികൾ Full A+ നേടുകയും ചെയ്തു ! മേലൂരിന്റെയശസ്സ് ഉയർത്തിക്കാട്ടിയ സ്കൂൾ മാനേജ്മെന്റിനും, അദ്ധ്യാപകർക്കും , രക്ഷിതാക്കൾക്കും ,പ്രധാന അദ്ധ്യാപികനും, പി.ടി.എ യ്ക്കും , പ്രത്യേക അനുമോദനങ്ങൾ!

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510