1470-490

അഭിനന്ദങ്ങൾ

ചാലക്കുടി
മേലൂർ, കാലടി ഗ്രാമ പഞ്ചായത്തിനരികിലെ പ്രശസ്തിയാർജിച്ച ശിവ ക്ഷേത്രത്തിനരികിൽ , എൻ.എസ്.എസ്.ശാഖ ഓഫീസിനു പിൻഭാഗത്തായി താമസിക്കുന്ന ഓമംഗലത്ത് ഉണ്ണികൃഷ്ണൻ മകൾ മീനാക്ഷി ഉണ്ണികൃഷ്ണന് പത്താം ക്ലാസ് പരീഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+ നേടിയതിന്, കൊരട്ടി L FC H S S സ്കൂളിലെ അദ്ധ്യാപകരുടെയും , വിദ്യാർഥികളുടെയും , നാട്ടുകാരുടെയും. മററു രാഷ്ട്രീയ, സാസ്ക്കാരിക സംഘടനകളുടെയും , അനുമോദന പൂച്ചെണ്ടുകൾ ! മനസ്സാണ് പഠനം! പഠനമാണ് വിജയം ! അഭിനന്ദനങ്ങൾ!

Comments are closed.