1470-490

യുത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി

മുഴപ്പിലങ്ങാട്:
കേരളത്തിൽ സ്ത്രികൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന ലൈംഗിക പീഡനത്തിലും അക്രമത്തിലും പ്രതിഷേധിച്ച്  മണ്ഡലം യുത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.  കുളം ബസാറിൽ  പ്രസിഡണ്ട് ടി.കെ അനിലേഷിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട്  പുതുക്കുടി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഢലം പ്രസിഡണ്ട് കെ.സുരേഷ്, സി.വി.പ്രദീഷ്, പി.കെ.അർഷാദ്’ , ആർ മഹാദേവൻ , വിഷ്ണു സജീവ്,  അഭയ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510