1470-490

സഹകരണ മേഖലയെ കാവി വൽക്കരിക്കുന്നു

ചാലക്കുടി: മേലൂർ, സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ സൂചന സമരത്തിൽ, സംസ്ഥാന രജിസ്ട്രാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ തകർക്കാനും, കേന്ദ്ര സർക്കാരിൻ കീഴിൽ കൊണ്ട് വന്നു കാവിവൽക്കരിക്കാൻ നോക്കുന്ന ബി. ജെ.പി. സർക്കാരിന്റെ തെറ്റായ നിയമ സംഹിതയക്കെതിരെ കേരളത്തിലെ മുഴുവൻ സഹകരണ ജീവനക്കാരും , മറ്റു അനുബന്ധ തൊഴിലാളികളുടെയും സമരം മേലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് : ശ്രീ. ഇ.കെ. കൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. സമരത്തെ എംപ്ലോയിസ് യൂണിയൻ (CITU ) ഏരിയ സെക്രട്ടറി ശ്രീ. ബിബിൻ രാജ് അഭിവാദ്യം ചെയ്തു, മറ്റ് സഹകരണ സംഘം ജീവനക്കാരായ കെ.എസ്. രതിൻ , സ്വാഗതവും, ഇ.കെ.രാജേഷ് നന്ദിയും പറഞ്ഞു.

Comments are closed.