1470-490

ഹരിതം … സഹകരണം 2021.ഞാറ്റുവേല ചന്ത സേവനത്തിന്റെ 61 വർഷം

ചാലക്കുടി
മേലൂർ, സർവ്വീസ് സഹകരണ ബാങ്ക് കേരള സർക്കാർ ആരംഭം കുറിച്ച “ഹരിതം കേരളം ” പദ്ധതിയ്ക്ക് പിന്തുണ നൽകി സഹകരണ വകുപ്പ് “ഹരിതം സഹകരണം” എന്ന പദ്ധതി വിപുലമായ ആശയത്തോടെ (13-07-2021 ചൊവ്വ രാവിലെ 10 മണിയ്ക്ക് ) നടപ്പിലാക്കുകയാണ്. പദ്ധതിയുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ബാങ്ക് പ്രസിഡന്റ് ശ്രീ. ഇ.കെ. കൃഷ്ണൻ , കർഷകനായ മാത്തുണ്ണി കുറ്റിപ്പുഴയ്ക്ക് തെങ്ങിൻ തൈ നൽകി ഉൽഘാടനം നിർവഹിച്ചു. ഡയറക്ട് ബോർഡ് അംഗം.എൻ.ജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബോർഡംഗങ്ങളായ , പോൾചുങ്കൻ, ജോമോൻ നെറ്റിക്കാടൻ, ഫ്രാൻസിസ് മേനാച്ചേരി, സംഘം സെക്രടറി , എം.സിന്ധു എന്നിവർ സംസാരിച്ചു. ഞാറ്റുവേല ചന്ത 13, 14, 15, 16 തിയതി വരെ തുടരും !

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0