1470-490

ഒരു കോടി ഫലവൃക്ഷ തൈ വിതരണം

മേലൂർ:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മേലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം മേലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട കർഷകർക്ക് വിതരണം ചെയ്യുന്നതിനായി പാഷൻ ഫ്രൂട്ട് 215 തൈകൾ ,ആത്ത140 തൈകൾ,നെല്ലി215 തൈകൾ ,പേര175 തൈകൾ,ചാമ്പ75 തൈകൾ,,ഇരുമ്പൻ പുളി 75 തൈകൾ, കൃഷിഭവനിൽ 12/07/2021 നു എത്തിയിട്ടുണ്ട് …. 12/07/2021 തിങ്കളാഴ്ച ഉച്ചക്ക് മുതൽ വിതരണം ചെയ്യുന്നതായിരിക്കും.തൈകൾ ആവശ്യമുള്ളവർ 2021-2022 വർഷത്തെ
ഭൂ നികുതി രസീതിയുടെ പകർപ്പ് ,ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി യുടെ അപേക്ഷ ഫോം എന്നിവ യുമായി കൃഷിഭവനിൽ നേരിട്ടെത്തി രജിസ്റ്റർ ൽ ഒപ്പ് വച്ചു കൈപ്പറ്റേണ്ടതാണ്.കൃഷി ഓഫീസർ

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510