1470-490

സ്ത്രീ സുരക്ഷ പരാതികളിൽ ഉടൻ നടപടി

പോലീസ് സ്റ്റേഷനുകളിൽ പരാതികളുമായി വരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുകയും, എസ്സ്.എച്ച്. ഓ. തന്നെ നേരിട്ട് പരാതി കേൾക്കുകയും, ഉടൻ ഇടപെടുകയും, പരാതിയുടെറസിറ്റ് കൊടുത്ത് ഉറപ്പു വരുത്തുകയും വേണം,
സ്റ്റേഷൻ പരിധിയിൽ കൊണ്ടുവരുന്നവർ മദ്യ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം.
അനധികൃതമായി, കസ്റ്റഡിയിൽ ആരും ഇല്ല എന്ന് സബ്ബ് ഡിവിഷൻ പോലീസ് ഓഫീസർ ഉറപ്പു വരുത്തണം.
നാട്ടുകാർ, പിടികൂടുന്ന കുറ്റവാളികളെ ദേഹപരിശോധന നടത്തി ഇൻസ്പക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തി ഉറപ്പു വരുത്തണം.
പരാതിയുമായി വരുന്നവരെക്കൊണ്ട് സ്റ്റേഷനറി സാധനങ്ങൾ വാങ്ങിക്കരുത്.
ക്രിമിനുകളെ ചോദ്യം ചെയ്യുമ്പോൾ എസ്സ്.എച്ച്.ഓ.യുടെയും , അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിദ്ധ്യം ഉണ്ടായിരിക്കണം
പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാര്യങ്ങളിലും, സാമൂഹൃ മാധ്യമങ്ങളിലും, അഭിപ്രായവും , ഔദ്യോഗിക ഫോൺ നമ്പറും, ഈ മെയിൽ ഐഡിയ എന്നിവ ഉപയോഗിക്കരുത് എന്ന പുതിയ മാർഗ്ഗ നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത പ്രസ്താവിച്ചു ഉത്തരവിറക്കി!

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510