1470-490

പ്രതിഷേധ ധർണ നടത്തി

ചേലക്കര ഗ്രാമപഞ്ചായത്തിലെ കോ വിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കുക. വാക്സിങ്  കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുക. വാക്സിനേഷൻ കേന്ദ്രങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക. ചേലക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വഴിവിളക്കുകളും കത്തിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധ ധർണ ഗ്രാമപഞ്ചായത്തിൽ മുന്നിൽ നടത്തി.DCC സെക്രട്ടറി E വേണുഗോപാല മേനോൻ ധർണ ഉദ്ഘാടനം ചെയ്തു. സന്തോഷ് ചെറിയാൻ അധ്യക്ഷതവഹിച്ചു. ടി എം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് T ഗോപാലകൃഷ്ണൻ. ഉപനേതാവ് പി സി മണികണ്ഠൻ. കെ പി ഷാജി . കെ സി ജോസ്.A asanar   ടി എ കേശവൻ കുട്ടി.  കെ എ അഷറഫ്. സതീഷ് മുല്ലക്കൽ. ഗീത ഉണ് ഉണ്ണികൃഷ്ണൻ. വി കെ നിർമ്മല. സുമതി രാമകൃഷ്ണൻ. തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510