1470-490

വാഹനങ്ങൾക്കരികിൽ മരം വീണു

ചാലക്കുടി:മലക്കപ്പാറ, ഇന്ന് (13.- 07 – 2021 ചൊവ്വ) രാവിലെ 8 മണിയ്ക്ക് ഷോളയാർ ഡാമിനരികിൽ പത്തടിപ്പാലത്തിനരികിൽ മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേയ്ക്ക് വരുന്ന കെ.എസ്സ്.ആർ.ടി .സി. ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കരികിൽ മരം വീഴുകയുണ്ടായി , മരങ്ങൾ വെട്ടിയാൽ മാത്രമെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. വാഹനങ്ങൾ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510