1470-490

ടെണ്ടര്‍ ക്ഷണിച്ചു

തൃശൂര്‍ വനിത ശിശുവികസന വകുപ്പ് ജില്ലാതല ഐ സി ഡി എസ് സെല്‍ ഓഫീസിലേക്ക് 2021 – 22 വര്‍ഷത്തേക്ക് വാടകയ്ക്ക് വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2321689.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510