1470-490

വാഹന ദര്‍ഘാസ്

ജില്ലാ വനിതാ ശിശു വികസന ഓഫീസ് ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഇതിനായി 2021 ആഗസ്റ്റ് ഒന്നു മുതല്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0487 2361500

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584