1470-490

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്‍റെ ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡീഷ്ണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടിയില്‍ ബന്ധപ്പെടുക. ഫോണ്‍ – 04802700380

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0