1470-490

കൊണ്ടാഴി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പകൽപ്പന്തം

കൊണ്ടാഴി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും, ഭരണത്തണലിലെ CPM – DYFI അധോലോക മാഫിയക്കുമെതിരെ കൊണ്ടാഴി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പകൽപ്പന്തം KPCC സെക്രട്ടറി സി.സി.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ആർ.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി, പി.സുലൈമാൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. അനീഷ്, മണ്ഡലം പ്രസിഡൻ്റ് എം.അയ്യാവു ,യൂത്ത് കോൺഗ്രസ്സ് നിർവ്വാഹക സമിതി അംഗം ടി.സി.വിനോദ് ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് വി.പി.സജീവ്, വി.പി.വേണുഗോപാൽ, കെ.രാധാകൃഷ്ണൻ ,വി.എം വിവേക്, എ.യു അബ്ദുൾ റഹ്മാൻ, വി.ആർ രജിത്ത്, സി.കെ.ഉണ്ണികൃഷ്ണൻ, കെ.പി.വാസുദേവൻ സുദേവ് , ആസിഫ്, നിർമ്മൽ, രാജീവ്, ശ്രീജിത്ത്, പി.പി. കൃഷ്ണ രാജ്, പി.കെ രമേശ് ,കെ.വി.വിജയൻ, എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733