1470-490

വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം നടത്തി

കൊണ്ടാഴി: ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം.അനീഷ് സ്പോൺസർ ചെയ്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണോത്ഘാടനം കെ പി സി സി സെക്രട്ടറി സി.സി.ശ്രീകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം അനീഷ് സ്വാഗതം യോഗത്തിൽ കൊണ്ടാഴി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് എം. അയ്യാവു അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി.സുലൈമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ശശീധരൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത നാരായണൻകുട്ടി ,പഞ്ചായത്ത് മെമ്പർമാരായ കെ.സുദേവൻ,നിഷ മോൾ, ഇ.കെ. മനോജ് ,പി.രാജേഷ് , കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വി.പി.വേണുഗോപാൽ, കെ.രാധാകൃഷ്ണൻ ,ടി.സി വിനോദ് ,ആർ.രാഹുൽ, ആർ.രജിത്ത്, പി.പി. കൃഷ്ണരാജ്, ബി.കോമളം, കെ.പി.വാസുദേവൻ പി.കെ.രമേഷ്, കെ.വി.വിജയൻ,എം.എൻ മനോഹരൻ, വി.എം വിവേക്, ജയപ്രകാശ്,ശ്രീജിത്ത് ,രാജീവ്, എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584