1470-490

നിവേദനം നൽകി

തലശേരി: കൊവിഡ് അവസാനിക്കുന്നതു വരെ റോഡ് ടാക്സ് അവസാനിപ്പിക്കുക, വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. വേലായുധൻ കെ.പി മോഹനൻ എം.എൽ.എക്ക് നിവേദനം നൽകി. കൊവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ തൊഴിലാളികളെ മുന്നണി പോരാളികളായി പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510