1470-490

സി.ഐ.ടി.യു നേതാവ് കാട്ടാക്കട ശശി അന്തരിച്ചു

തിരുവനന്തപുരം, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും,സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് : കാട്ടാക്കട ശശി കോവി ഡ് മോചിതനായെങ്കിലും ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ വച്ച് ക്രിയാറ്റിൻ കൂടിയതിനെ തുടർന്നായിരുന്നു അന്ത്യം

Comments are closed.