1470-490

അനുസ്മരണം

ചാലക്കുടി:സി.ഐ.ടി.യു ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് വർഗീസ് കുമരിക്കൽ അനുസ്മരണ ദിനം ചാലക്കുടിയിലെ ഏരിയാക്കമ്മറ്റി ഹാളിൽ വച്ച് ആചരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും , പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സി.പി.ഐ.എംമ്മിന്റെ സ്ഥാപക നേതാവും, ചാലക്കുടിയിൽ, തൊഴിലാളിവർഗ്ഗ പ്രസ്ഥാനമായ , സി. ഐ. ടി .യു . രൂപീകരിച്ചും, പാർട്ടിയുടെയും. സി.ഐ.ടി.യു. പ്രസ്ഥാനങ്ങളുടെയും , മറ്റ് വർഗബഹുജന സംഘടനകളുടെയും. അമരക്കാരനായി പ്രവർത്തിച്ച. സഖാവ് : വർഗീസ് കുമരിക്കലിന്റെ ഒന്നാം അനുസ്മരണ സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്. ഏരിയാ കമ്മറ്റി ഹാളിൽ. സി പി ഐ എം. ജില്ലാ കമ്മിറ്റി അംഗം . സഖാവ് : പി.കെ. ഗിരിജാ വല്ലഭന്റെ, അധ്യക്ഷതയിൽ സി പി ഐ എം. ജില്ലാ കമ്മിറ്റി മെമ്പർ , സഖാവ് : ബി.ഡി. ദേവസി, ഉദ്ഘാടനം ചെയ്തു, സിഐടിയു ഏരിയ സെക്രട്ടറി : പി.കെ അശോകൻ , ഏരിയ വൈസ് പ്രസിഡന്റ് സഖാവ് : കെ .പി തോമസ്. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ്. ജി,രാധാകൃഷ്ണൻ , മുൻസിപ്പൽ പ്രതിപക്ഷനേതാവ്, സഖാവ് സി.എസ് സുരേഷ്,മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി റാഫേൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി . സിഐടിയു നേതാവ് സഖാവ് എം ടി പൗലോസ് സ്വാഗതവും. കെ. എസ്.ആർ.ടി.ഇ. എ. പ്രസിഡന്റ് ബിനുമോൻ നന്ദിയും രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733