1470-490

സ്റ്റഡി സ്മാർട്ട് വിത്ത് എസ്.എഫ്.ഐ

പിണറായി:സ്റ്റഡി സ്മാർട്ട് വിത്ത് എസ്.എഫ്.ഐ ക്യാമ്പയിൻ്റെ ഭാഗമായി എസ്.എഫ്.ഐ പിണറായി എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കുള്ള മൊബൈൽ വിതരണം നടന്നു. പിണറായി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ ബിനിൽ അധ്യക്ഷനായി. കെ. നിവേദ്,  ടി. അനിൽ,  ഷിബിൻ കാനായി, കെ. അനുശ്രീ,  അമൽ അശോക്, കെ. സ്വാതി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733