1470-490

വന്യജീവി വകുപ്പ് സാമുഹൃവനവൽക്കരണ വിഭാഗം മലപ്പുറം ഡിവിഷൻ ജൂലൈയിൽ തുടക്കം

മലപ്പുറം: കേരള വനം വന്യജീവി വകുപ്പ് സാമുഹൃവനവൽക്കരണ വിഭാഗം മലപ്പുറം ഡിവിഷൻ ജൂലൈയിൽ തുടക്കം കുറിച്ച വന മഹോൽസവത്തിൽ ജി എൽ പി സ്കൂൾ പട്ടണം കുണ്ടിൽനക്ഷത്ര വനവൽക്കരണം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമത് ബഷീർ വൃക്ഷതൈ നട്ട് ഉത്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ വാർഡ്‌ മെമ്പർ സഫ റസിയ അധ്യക്ഷത വഹിച്ചു’. സോഷ്യൽഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ വി സജികുമാർ വിഷയാവതരണം നടത്തി. റെയ്ഞ്ച്ഫോറസ്റ്റ് ഓഫിസർ കെ പി അബ്ദുൽ സമദ്, പിടിഎ പ്രസിഡൻ്റ് ടി പി മുരളിധരൻ, പ്രധാനധ്യാപിക കെ ജിഷ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശങ്കരനാരായണൻ,ഡപ്യൂട്ടിറെയ്ഞ്ച് ഓഫിസർ സി എം മുഹമ്മത് അഷ്റഫ് ,സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി കെ മുഹസിൻ എന്നിവർ സംസാരിച്ചു.

Comments are closed.