1470-490

സ്ത്രീപക്ഷ കേരളം പ്രതിഷേധ പരിപാടി

ചാലക്കുടി:സ്ത്രീവിരുദ്ധത യ്ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ത്രീപക്ഷ കേരളം എന്ന പ്രതിഷേധ പരിപാടി സഖാവ് : ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു /ആന്റു വടക്കൻ , അധ്യക്ഷതവഹിച്ചു പ്രതിഷേധത്തെ അഭിവാദ്യം ചെയ്തു സഖാവ് ആർ എൽ വി രാമകൃഷ്ണൻ സഖാവ് :ആന്റോ ചാക്കോ , ചന്ദ്രഹാസൻ തുടങ്ങിയവർ സംസാരിച്ചു

Comments are closed.