1470-490

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിഴിൽ സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാപാര സ്ഥപനങ്ങൾ അടച്ച് ഉപവാസ സമരം നടത്തി

അരീക്കോട്: കൊവിഡ്നിയന്ത്രണത്തിൻ്റെ പേരിൽ സർക്കാർ വ്യാപാരികളെ നിയന്ത്രണം ഏർപ്പെടുത്തി ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്അരീക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിഴിൽ സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാപാര സ്ഥപനങ്ങൾ അടച്ച് നടത്തിയ ഉപവാസ സമരം യുണിറ്റ് അരീക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ ഉണ്ണിൻ കുട്ടി ഉൽഘാടനം ചെയ്തു
യൂത്ത് വിംഗ്പ്രസിഡന്റ് ശാഫി (കട്ട ),സുൽഫി (സംസ്ഥാന കൗൺസിലർ ) ഹംസജോളി സജീർ ശരീഫ് ഹാരിസ് കെ പി എം,ലുകുമാൻ കെ ടി നാസർ, അസീസ് സബീൽ, സി പി മനാഫ് , അബ്ദുറഹിമാൻ ,വീരാൻ കുട്ടി ,രാജു ചമയം യുണിറ്റ് ജോയിൻസെക്രട്ടറി പി കെ മുഹമ്മദ് സംസാരിച്ചു’

Comments are closed.