കെ.വി.വി.ഇ.എസ് ഉപവാസ സമരം നടത്തി.
വളാഞ്ചേരി: കാവുംപുറം യുണിറ്റ് കെ.വി.വി.എസ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം രാവിലെ 10 മണിക്ക് കാവുംപുറം അങ്ങാടിയിൽ പ്രസിഡണ്ട് കുഞ്ഞിമോൻ വൈദ്യർ ഉൽഘാടനം ചെയ്തു. വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി മുഹമ്മദലി , വി. ഹംസ , യു.ശിഹാബ്, ഉബൈദ് (KHRA സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. രാധാകൃഷ്ണൻ, നാസർ പുള്ളാസ് , ബേബി ,അൻവർ, പി.പി ബഷിർ , മുഹ്സിൻ വടക്കുംമുറി , അഭിലാഷ് , ഷഫീഖ് ബിസ്മി, കളത്തിൽ നാരായണൻ , നവാസ് .പി.ആർ, അജി കോട്ടീരി , സനാഫ് കപ്പുരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.