1470-490

മഹേഷ് കണ്ടമ്പേത്ത് എടക്കാട് പ്രിൻസിപ്പൽ എസ്.ഐ

തലശ്ശേരി:എടക്കാട് പോലിസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ.യായി മഹേഷ് കണ്ടമ്പേത്ത് ചുമതലയേറ്റു.. കാസർകോഡ് ജില്ലയിലെ ആദ്യൂരിൽ നിന്നാണ് മഹേഷിനെ കണ്ണൂർ ജില്ലയിലെ എടക്കാട്ടേക്ക് നിയോഗിച്ചത് – 2007 മുതൽ രണ്ട് വർഷം ഇദ്ദേഹം എടക്കാട് പ്രിൻസിപ്പൽ എസ്.ഐ.യായിരുന്നു.- ധർമ്മടം പോലിസ് സ്റ്റേഷനിൽ നിന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് ആദൂരിലേക്ക് മാറ്റിയിരുന്നത് –

Comments are closed.