1470-490

വായന പക്ഷാചരണ സമാപനം

ചാലക്കുടി:മേലൂർ,വയനാപക്ഷചാരണം സമാപനവും, I V ദാസ് അനുസ്മരണവും –
കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വയനാപക്ഷചാരണംസമാപനവും I V ദാസ്അനുസ്മരണവും 07-07-2021 ബുധൻ വൈകിട്ട് 7 മണിക്ക് ഓൺലൈനായി സംഘടിപ്പിക്കുന്നു.വയനാപക്ഷചാരണം സമാപനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയും ബഹുമാനപ്പെട്ട മേലൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ ശ്രീ പി ഒ പോളി നിർവഹിക്കുന്നു.ചാലക്കുടി ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് ശ്രീ എം കെ ബാബു അനുസ്മരണപ്രഭാഷണം നടത്തുന്നു.ഏവരും ഈ പരിപാടിയിൽ പങ്കാളികളാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments are closed.