1470-490

അവർ പഠിക്കട്ടെ ഒരു നേരം നമുക്ക് ബിരിയാണി കഴിക്കാം

ചാലക്കുടി:മേലൂർ, പലാനി ഡി.വൈ.എഫ്.ഐ യൂണിറ്റ് സംഘടപ്പിക്കുന്ന ബിരിയാണി ഫെസ്റ്റ് (18-07-2021) ഞായറാഴ്ച ഉൽഘാടനം നിർവഹിക്കപ്പെടുന്നു , ഉൽഘാടനത്തിനു ശേഷം എല്ലാ ബുക്ക് ചെയ്ത ഭവനങ്ങളിലും, വളണ്ടിയർമാർ എത്തിച്ചു നൽകുകയും, കിട്ടുന്ന സംഖ്യ കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് , ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം ! ബുക്കിംഗ് അവസാന തിയതി (16-07-2021 വെള്ളിയാഴ്ച)- ബുക്കിംഗിന് ബന്ധപ്പെടുക :- 8137088016/9188 03 3538/8943519865/9447494107/7306147446/ സംഖ്യ(100/- Rs) അവർ പഠിക്കട്ടെ ! നമുക്ക് ബിരിയാണി കഴിക്കാം

Comments are closed.