1470-490

പെട്രോൾ ഡീസൽ വില വർധവിനെതിരെ ധർണ്ണ

തലശ്ശേരി: പെട്രോൾ ഡീസൽ വില വർധവിനെതിരെ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് ടെലിഫോൺ ഭവന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു ജില്ലാ സിക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി.ജസീൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സിക്രട്ടറി സി.എൻ.ജിഥുൻ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, മുഹമ്മദ് അഫ്സൽ, എസ്.ടി.ജയ്സൺ, ഫിദ പ്രദീപ്, പി.വി.സച്ചിൻ, എം.കെ.ഹസ്സൻ  തുടങ്ങിയവർ സംസാരിച്ചു.

Comments are closed.