എസ് ടി യു സംഘടിപ്പിച്ച ജൂലൈ 6 STU അവകാശദിനം തിരൂരങ്ങാടി മണ്ഡലം തലത്തിൽ

പരപ്പനങ്ങാടി:ചാപ്പപ്പടിയിലുo അഞ്ചപ്പുരയിലും നടത്തിയ സംഗമം
സ്വതന്ത്ര തൊഴിലാളിയൂണിയൻ
സംസ്ഥാന സെക്രട്ടറി
ബഹു:ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
കെ എസ് സൈതലവി അധ്യക്ഷത വഹിച്ചു അബ്ദുൽ റസാഖ് ചേക്കാലി,
പരപ്പനങ്ങാടി മുനിസിപ്പൽവൈസ് ചെയർ പേഴ്സൺ ഷഹർബാർ ,
കൗൺസിലർമാരായ
പി പി ഉമ്മുകുൽസു, കെ ജുബൈരിയ,
എ പി ഇബ്രാഹിം,സെയ്തലവി സി എസ് , കെ സി അബ്ദുള്ള, ആർ സൈതലവി,പി പി മുസ്തഫ .എം സിദ്ദീഖ് , പിപി ആലിക്കോയ , ബി പി സിദ്ധീഖ്, കെ സൈതലവി,
എന്നിവർ പങ്കെടുത്തു
സ്വാഗതം
അബ്ദുൽ റസാഖ് ചേക്കാലി
നന്ദി സി സൈതലവി സി എസ്
Comments are closed.