കെ.പി മോഹനൻ എം.എൽ.എക്ക് നിവേദനം നൽകി.

തലശേരി: ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും വെള്ളം, വൈദ്യുതി ചാർജ്,, ജി.എസ്.ടി, മുൻസിപ്പൽ ടാക്സ് എന്നിവ കൊവിഡ് കാലയളവിൽ ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് കേരള ഹോൽ ആൻഡ് റസ്റ്റോറൻ്റ് അസോസി യേഷൻ ജില്ലാ പ്രസിഡൻ്റ് കെ. അച്ചുതൻ കെ.പി മോഹനൻ എം.എൽ.എക്ക് നിവേദനം നൽകി. നവരത്നാ ഇൻ്റർനാഷണൽ ഹോട്ടലിൽ ൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡൻ്റ് സി.സി.എം മഷൂർ, വർക്കിങ് വൈസ് പ്രസിഡൻ്റ് ഷാജി കെ.പി, യൂനിറ്റ് സെക്രട്ടറി നാസർ മാടോൾ സംബന്ധിച്ചു.
Comments are closed.