1470-490

ലീഡർ കരുണാകരന്റെ ജന്മദിനം ആചരിച്ചു

തലശ്ശേരി:മഹിളാകോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കമ്മിറ്റി ഓഫിസായ എൽ.എസ് പ്രഭു മന്ദിരത്തിൽ  ലീഡർ കരുണാകരന്റെ ജന്മദിനം ആചരിച്ചു. ചടങ്ങിന് മഹിള കോൺഗ്രസ്സ് നേതാക്കളായ എ. ഷർമിള, രാഗിണി. കെ. പി,സുനിത.പി,കെ. ലീല,  എന്നിവർ നേതൃത്വം നൽകി.

Comments are closed.