1470-490

സജിത് നാരായണൻപ്രസിഡണ്ട്

മാഹി :മാഹി കോ-ഓപ്പറേറ്റീവ് സെൻ്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രസിഡണ്ടായി സജിത് നാരായണനെ തെരഞ്ഞെടുത്തു.   2021-24 വർഷത്തേക്കുള്ള ഡയറക്ടർ ബോർഡിലേക്ക് ടി.പി.ബാലൻ (വൈ.പ്രസി) പായറ്റ അരവിന്ദൻ ,കെ ശ്രീധരൻ, കെ.പി.കൃഷ്ണദാസ്, പി.സി.ദിവാനന്ദൻ, ടി.എം.സുധാകരൻ എന്നിവരെ തെരഞ്ഞെടുത്തു

Comments are closed.