1470-490

നിവേദനം നൽകി

തലശ്ശേരി :.                                                    ഹോട്ടൽ ആൻ്റ് റസ്‌റ്റോ റന്റ് അസോസിയേഷൻ തലശ്ശേരി യൂണിറ്റ് അഡ്വ: എ.എൻ.ഷംസീർ എം.എൽ. എ യ്ക്ക് നിവേദനം നൽകി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അമ്പത്സീ ശതമാനം സീറ്റുകളിൽ  ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള അനുമതി നല്കുക, ,കോവിഡ് കാലത്തെ  വൈദുതി ,വെള്ളം ചാര്ജുകൾ  കെട്ടിട നികുതി ,ജി.എസ്.ടിതുടങ്ങിയ ഒഴിവാക്കി തരിക.കാര്യങ്ങൾ ഉന്നയി-ച്ചാണു നിവേദനം നൽകിയത് .     കെ.എച്ച് .ആർ. എ  ജില്ല പ്രസിഡന്റ് കെ.അച്ചുതന്റെ നേതൃതത്തിൽ ,തലശ്ശേരി യൂണിറ്റ് പ്രസിഡണ്ട് മഷൂർ പാരീസ് ,വർക്കിങ്ങ്.പ്രസിഡണ്ട് ഷാജി പൊന്ന്യം കഫേ ,സെക്ര ട്ടറി ,നാസർ ജുബിലീ എന്നിവർ ചേർന്നാ ണ്‌ നിവേദനം നൽകിയത് .

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733