ഗ്രേസ് മാർക്ക് തീരുമാനം പുനപരിശോധിക്കുക-കെ വി ജെ
വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്ന സർക്കാരിന്റെ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾ മുൻപ് കണക്കിലെടുത്തത് പോലെ തന്നെ നടപ്പാക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ വി ജെ ജില്ലാ പ്രസിഡന്റ് ഹരിദേവ് എസ് വി, സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, അഭിത്യ കെ, ലിജിൻ രാജ്, അൻഷിത്ത് തുടങ്ങിയവർ സംസാരിച്ചു

Comments are closed.