1470-490

എടയൂരിൽ സാമൂഹ്യ സുരക്ഷാ പദ്ധതി ഉൽഘാടനം എം.എൽ.എ നിർവ്വഹിച്ചു.

വളാഞ്ചേരി: മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മറ്റി നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എടയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിമിന് അംഗത്വം നൽകി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. മൊയ്തു എടയൂർ. സി.പി ഹംസ ഹാജി, അസീസ് കോടിയിൽ, പി.ശരീഫ് മാസ്റ്റർ, പി.പി അബു, ജാഫർ പുതുക്കുടി, കെ.പി വേലായുധൻ, കെ.കെ മോഹനൻ, എം.ടി അസീസ്, റഷീദ് കിഴിശ്ശേരി, ലുബി റഷീദ്, സി.മുസ്തഫ, എം.പി ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733