1470-490

മൂഴിക്കര വാസുദേവിൽ വി.ബാൽരാജ് (78) നിര്യാതനായി

തലശ്ശേരി:മൂഴിക്കര പ്രദീപ് സ്റ്റോർ ഉടമയും കോടിയേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറും ശ്രീ നാരായണ സാംസ്ക്കാരിക കേന്ദ്രം ഡയറക്ടററും മൂഴിക്കര വിജ്ഞാന വേദി ഗ്രന്ഥാലയം സ്ഥാപകമെമ്പറുമായ മൂഴിക്കര വാസുദേവിൽ വി.ബാൽരാജ് (78) നിര്യാതനായി.ഭാര്യ:- സതി. മക്കൾ:- സബിത, ഷെറീന, യു.ബ്രിജേഷ് (ഡയറക്ടർ ,കോടിയേരി സർവ്വീസ് സഹകരണ ബേങ്ക്, പി. ടി. എ.പ്രസിഡൻ്റ് ഗവ.ഗേൾസ് സ്കൂൾ, തിരുവങ്ങാട്), സോളി. മരുമക്കൾ:- പ്രസീത് ബാബു വടകര, മോഹൻ ദാസ് തൊട്ടിൽ പാലം, വിവേക് കണ്ണർ, ഷബിന .സഹോദരങ്ങൾ:- പ്രസന്ന, ശിവദാസൻ, പ്രദീപൻ .ശവസംസ്ക്കാരം നാളെ 9 മണിക്ക് വീട്ടുവളപ്പിൽ 

Comments are closed.