1470-490

വളാഞ്ചേരി പോലീസിന് സ്നേഹാദരവ് നൽകി ജി.സി.സി കെ.എം.സി.സി

ആത്മാർത്ഥമായ അന്വേഷണത്തിലൂടെ സുഫീറ ഫർഹത്‌ കൊലപാതക കേസിന് തുമ്പുണ്ടാക്കിയ വളാഞ്ചേരി സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോവുന്ന സി.ഐ.ഷമീർ, എസ്‌.ഐ മാരായ റാഫി,ആനന്ദ് തുടങ്ങിയവർക്ക് എട്ടാം വാർഡ് ജിസിസി കെ.എം.സി.സി കമ്മിറ്റി യാത്രയപ്പ് നൽകി ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് നെല്ലിയാളി മാനു, സലാഹുദ്ധീൻ.കെ.പി,ബഷീർ.കെ കെ, ഷംനാസ് ബാബു.യു, താജു.പി, മിസ്ഹബ് തങ്ങൾ, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.