1470-490

ഓപ്പറേററീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗം ഓൺ ലൈൻ മീറ്റിംഗ് നടത്തി

തലശ്ശേരി:അന്തർദേശീയ സഹകരണദിനത്തോട് അനുബന്ധിച്ചു കോ. ഓപ്പറേററീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗം ഓൺ ലൈൻ മീറ്റിംഗ് നടത്തി.സഹകരണപ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നിക്ഷേപപിരിവുകാർക്ക്  വാക്സിൻ ലഭിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നു. ജില്ലാകോഡിനേറ്റർ എ. ശർമിള ആവശ്യപ്പെട്ടു .   മുഖ്യമന്ത്രി ക്കും സഹകരണമന്ത്രിക്കും നിവേദനം നൽകും.പി.പി.  സാവിത്രി,സീന, സിന്ധു ദിലീപ്. എന്നിവർ നേതൃത്വം നൽകി.

Comments are closed.