1470-490

നിവേദനം നൽകി

തലശേരി: ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട്  എം.എസ്.എഫ് തലശേരി മണ്ഡലം കമ്മിറ്റി  എ.എൻ ഷംസീർ എം.എൽ.എക്ക് നിവേദനം നൽകി.  ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്  നിവേദനം കൈമാറി. ഭാരവാഹികളായ റസൽ പന്ന്യന്നൂർ, ഫർദീൻ സൈദാർപള്ളി, സഹൽ പിലാക്കൂൽ സംബന്ധിച്ചു.

Comments are closed.