ജനകീയ വിചാരണ സദസ്
മുഴപ്പിലങ്ങാട്:
ക്വട്ടേഷൻ, ലഹരി മരുന്ന് മാഫിയക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുളം ബസാറിൽ നടത്തിയ ജനകീയ വിചാരണ സദസ് ഡി.സി.സി. ജനറൽ സിക്രട്ടറി അഡ്വ: ഇ.ആർ.
വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ.അനിലേഷിൻ്റെ
അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.സുരേഷ്,
സി.ദാസൻ, സി.വി.പ്രദീഷ്,
പി.കെ.അർഷാദ്, വിഷ്ണു സജീവ്, അഭയ സുരേന്ദ്രൻ
എന്നിവർ പ്രസംഗിച്ചു.
Comments are closed.