1470-490

സ്വർണക്കടത്ത് കേസിൽ ടി പി വധ കേസ് പ്രതിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി

മാഹി:സ്വർണക്കടത്ത്  കേസിൽ ടി പി വധ കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പള്ളുരിലെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് തെളിവെടുപ്പ് ., സ്വർണ്ണക്കടത്ത് ക്വട്ടേഷന് ഷാഫി സഹാ യി ച്ചുവെന്നാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. ഷാഫിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും സ്വർണം തട്ടിയെടുക്കാൻ സഹായം തേടിയിരുന്നെന്നും അർജ്ജുൻ മൊഴി നൽകിയിരുന്നു. അർജുനിന്റെ സംഘത്തിലുള്ള മുപ്പതോളം പേരെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഷാഫി ഇപ്പോൾ പരോളിലാണുള്ളത് .അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിക്കൊപ്പമാന്നെന്ന് കസ്റ്റംസിന് സൂചന ലഭിച്ചതായാണ് വിവരം. മൊമ്പൈൽ ഫോൺ ഷാഫിയുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചോ എന്നും സംശയിക്കുന്നുണ്ട്.ഇതേ തുടർന്നാണ്‌ പരിശോധന 

Comments are closed.